x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും ക​ന​ത്ത പ്ര​ഹ​രം; ഇ​ന്നും വ​ർ​ധ​ന​വ്


Published: May 25, 2026 07:11 AM IST | Updated: May 25, 2026 07:19 AM IST

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​വ്. പെ​ട്രോ​ളി​ന് ഇ​ന്ന് 2.61രൂ​പ​യും, ഡ‍ീ​സ​ലി​ന് 2.71 രൂ​പ​യും വ​ർ‌​ധി​ച്ചു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 115.32 രൂ​പ​യും ഡീ​സ​ലി​ന് 104.41രൂ​പ​യു​മാ​ണ്.

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ല് ത​വ​ണ​യാ​യി എ​ട്ട് രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​എ​ൻ​ജി​ക്ക് ഒ​രു രൂ​പ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ 90 രൂ​പ​യ്ക്കു​മേ​ൽ ന​ൽ​ക​ണം ഒ​രു കി​ലോ സി​എ​ൻ​ജി​ക്ക്.

 

 

Tags : Fuel prices petrol diesel increase

Recent News

Corehub Up