x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. ​കാ​ര്‍​ത്തി​കേ​യ​ന്‍ അ​നു​സ്മ​ര​ണം ആ​റി​ന്


Published: March 2, 2026 05:15 AM IST | Updated: March 2, 2026 05:15 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ന്‍​മ​ന്ത്രി​യും നി​യ​മ​സ​ഭാ സ്പീ​ക്ക​റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ജി. ​കാ​ര്‍​ത്തി​കേ​യ​ന്‍ അ​നു​സ്മ​ര​ണം ആ​റി​ന് ന​ട​ക്കും.

പ്ര​സ്‌​ക്ല​ബ്ബി​ല്‍ രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​യി​രി​ക്കേ 2015 മാ​ര്‍​ച്ച് ഏ​ഴി​നാ​ണ് ജി. ​കാ​ര്‍​ത്തി​കേ​യ​ന്‍ വി​ട​വാ​ങ്ങി​യ​ത്.

Tags : Karthikeyan Memorial Day

Recent News

Corehub Up