x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി (വൊ​ക്കേ​ഷ​ണ​ൽ) ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​വേ​ശ​നം 17 വ​രെ


Published: June 14, 2026 01:59 AM IST | Updated: June 14, 2026 01:59 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ) വി​​​ഭാ​​​ഗം എ​​​ൻ​​​എ​​​സ്ക്യുഎ​​​ഫ് അ​​​ധി​​​ഷ്ഠി​​​ത കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഒ​​​ന്നാം വ​​​ർ​​​ഷ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഒ​​​ന്നാം അ​​​ലോ​​​ട്ട​​​മെ​​​ന്‍റ് https:// admission. vhseportal. kerala. gov.in ൽ 15 ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഫോ​​​ൺ ന​​​മ്പ​​​റും പാ​​​സ്‌​​​വേ​​​ർ​​​ഡും ന​​​ൽ​​​കി ലോ​​​ഗി​​​ൻ ചെ​​​യ്ത് ‘Allotment Result’ ലി​​​ങ്കി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​തി​​​നും അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്ലി​​​പ് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നും ക​​​ഴി​​​യും.

ഒ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 15 മു​​​ത​​​ൽ 17 വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടാം. ഒ​​​ന്നാം ഓ​​​പ്ഷ​​​നി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്ഥി​​​ര പ്ര​​​വേ​​​ശ​​​നം ആ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്.

ഇ​​​വ​​​ർ​​​ക്ക് താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ല. താ​​​ഴ്ന്ന ഓ​​​പ്ഷ​​​നി​​​ലാ​​​ണ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ങ്കി​​​ൽ ഉ​​​യ​​​ർ​​​ന്ന ഓ​​​പ്ഷ​​​നി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടാം.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി 17നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് മു​​​മ്പ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്‌​​​കൂ​​​ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത് സ്ഥി​​​ര​​​മാ​​​യോ താ​​​ത്കാ​​​ലി​​​ക​​​മാ​​​യോ പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​തി​​​രു​​​ന്നാ​​​ൽ, പ്ര​​​വേ​​​ശ​​​ന പ്ര​​​ക്രി​​​യ​​​യി​​​ൽ നി​​​ന്നും പു​​​റ​​​ത്താ​​​കും.

Tags : Higher Secondary Vocational First allotment

Recent News

Corehub Up