x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യാ​ന്ത​ര തി​യ​റ്റ​ർ സ്കൂ​ൾ​സ് ഫെ​സ്റ്റ്


Published: November 7, 2025 12:45 AM IST | Updated: November 7, 2025 12:45 AM IST

തൃ​​​ശൂ​​​ർ: സ്കൂ​​​ൾ ഓ​​​ഫ് ഡ്രാ​​​മ ആ​​​ൻ​​​ഡ് ഫൈ​​​ൻ ആ​​​ർ​​​ട്സി​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫെ​​​സ്റ്റി​​​വ​​​ൽ ഓ​​​ഫ് തി​​​യ​​​റ്റ​​​ർ സ്കൂ​​​ൾ​​​സി​​​ന്‍റെ (ഐ​​​എ​​​ഫ്ടി​​​എ​​​സ്-2026) നാ​​​ലാ​​​മ​​​ത് എ​​​ഡി​​​ഷ​​​ൻ ജ​​​നു​​​വ​​​രി 16 മു​​​ത​​​ൽ 22 വ​​​രെ അ​​​ര​​​ണാ​​​ട്ടു​​​ക​​​ര കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ബോ​​​ധ​​​ന​​​ശാ​​​സ്ത്ര​​​വി​​​ദ​​​ഗ്ധ​​​രും തി​​​യ​​​റ്റ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​മ​​​ട​​​ക്കം 350 പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Tags : International Theatre Schools Fest Minister R bindhu

Recent News

Corehub Up