x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​​എ​​സ്എ​​ൽ: സമനിലയും ജയവും


Published: April 26, 2026 02:25 AM IST | Updated: April 26, 2026 02:25 AM IST

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മും​​ബൈ സി​​റ്റി​​ക്ക് സ​​മ​​നി​​ല​​ക്കു​​രു​​ക്ക്. ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു​​വി​​നെ​​തി​​രേ ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങി.

ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം. ചെ​ന്നൈ​യ്ന്‍​നെ ഒ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ള്‍​ക്ക് ജം​ഷ​ഡ്പു​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags : ISL Football win Draw

Recent News

Corehub Up