x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണ​മ്മൂ​ല വി​ഷ്ണു വ​ധ​ക്കേ​സ്; ഏ​ഴ് പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും, ഓ​രോ​രു​ത്ത​ർ​ക്ക് 1,75000 രൂ​പ പി​ഴ​ത്തു​ക​യും 

വെബ് ഡെസ്ക്
Published: August 14, 2026 02:15 PM IST | Updated: August 14, 2026 02:15 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണ​മ്മൂ​ല വി​ഷ്ണു വ​ധ​ക്കേ​സി​ൽ ഏ​ഴ് പ്ര​തി​ക​ൾ​ക്കും ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും വി​ധി​ച്ച് നെ​ടു​മ​ങ്ങാ​ട് എ​സ്‌​സി/​എ​സ്ടി കോ​ട​തി. പ്ര​തി​ക​ൾ ഓ​രോ​രു​ത്ത​രും 1,75000 രൂ​പ പി​ഴ അ​ട​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പി​ഴ​ത്തു​ക​യി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ വി​ഷ്ണു​വി​ന്‍റെ അ​മ്മ​യ്‌​ക്ക് കൈ​മാ​റ​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

2016ലാ​ണ് അ​മ്മ​യ്‌​ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ യു​വ​മോ​ർ​ച്ചാ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന വി​ഷ്ണു​വി​നെ പ​ട്ടാ​പ്പ​ക​ൽ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ക്ര​മ​ത്തി​ൽ വി​ഷ്ണു​വി​ന്‍റെ അ​മ്മ​യ്‌​ക്കും സ​ഹോ​ദ​രി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ഷ്ണു​വി​ന്‍റെ ബ​ന്ധു ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണം.

Tags : Kannammoola Vishnu murder case accused sentenced life imprisonment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up