x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് ക​ള​ക്‌​ട​റേ​റ്റി​ലെ ദു​രി​താ​ശ്വാ​സ നി​ധി ര​സീ​ത് ബു​ക്ക് തി​രി​മ​റി: ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രാ​യ ന​ട​പ​ടി ഉ​പേ​ക്ഷി​ച്ചു

ബി​​​​നു ജോ​​​​ര്‍​ജ്
Published: July 2, 2026 06:38 AM IST | Updated: July 2, 2026 06:38 AM IST

കോ​​​​ഴി​​​​ക്കോ​​​​ട്: കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യു​​​​ടെ ര​​​​സീ​​​​ത് ബു​​​​ക്കു​​​​ക​​​​ള്‍ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മൂ​​​​ന്നു മു​​​​ന്‍ റ​​​​വ​​​​ന്യു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ആ​​​​രം​​​​ഭി​​​​ച്ച വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ റ​​​​വ​​​​ന്യു വ​​​​കു​​​​പ്പ് പൂ​​​​ര്‍​ണ​​​​മാ​​​​യി ഉ​​​​പേ​​​​ക്ഷി​​​​ച്ചു. ലാ​​​​ന്‍​ഡ് റ​​​​വ​​​​ന്യു ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ ശി​​​​പാ​​​​ര്‍​ശ​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് കു​​​​റ്റാ​​​​രോ​​​​പി​​​​ത​​​​രാ​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു നേ​​​​രി​​​​ട്ടു വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന​​​​തും കു​​​​റ്റാ​​​​രോ​​​​പി​​​​ത​​​​ര്‍ സ​​​​ര്‍​വീ​​​​സി​​​​ല്‍നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​തു​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യി റ​​​​വ​​​​ന്യു വകു​​​​പ്പ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്ന​​​​ത്. റോ​​​​ഷ്നി നാ​​​​രാ​​​​യ​​​​ണ​​​​ന്‍ (റി​​​​ട്ട. ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്‌​​​​ട​​​​ര്‍- മു​​​​ന്‍ ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്‌​​​​ട​​​​ര്‍ (ജ​​​​ന​​​​റ​​​​ല്‍), ഇ. ​​​​ബി​​​​ന്ദു (റി​​​​ട്ട. ജൂ​​​​ണി​​​​യ​​​​ര്‍ സൂ​​​​പ്ര​​​​ണ്ട് - മു​​​​ന്‍ ജൂ​​​​ണി​​​​യ​​​​ര്‍ സൂ​​​​പ്ര​​​​ണ്ട്, ഡി ​​​​സെ​​​​ക്‌ഷ​​​​ന്‍), പി. ​​​​ജെ​​​​സി (വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ര്‍ - മു​​​​ന്‍ സീ​​​​നി​​​​യ​​​​ര്‍ ക്ല​​​​ര്‍​ക്ക്) എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത്.

പി. ​​​​ജെ​​​​സി മാ​​​​ത്ര​​​​മാ​​​​ണ് നി​​​​ല​​​​വി​​​​ല്‍ സ​​​​ര്‍​വീ​​​​സി​​​​ല്‍ തു​​​​ട​​​​രു​​​​ന്ന​​​​ത്.മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യി​​​​ലേ​​​​ക്കു ല​​​​ഭി​​​​ച്ച തു​​​​ക​​​​യു​​​​ടെ ര​​​​സീ​​​​ത് ബു​​​​ക്കു​​​​ക​​​​ളി​​​​ല്‍ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് 2023 ജൂ​​​​ലൈ​​​​യി​​​​ല്‍ ധ​​​​ന​​​​കാ​​​​ര്യ പ​​​​രി​​​​ശോ​​​​ധ​​​​നാ വി​​​​ഭാ​​​​ഗം റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.​​​​പി​​​​ന്നീ​​​​ട് ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​​ട​​​​റും ലാ​​​​ന്‍​ഡ് റ​​​​വ​​​​ന്യു ക​​​​മ്മീ​​​​ഷ​​​​ണ​​​​റും സ​​​​മ​​​​ര്‍​പ്പി​​​​ച്ച വി​​​​ശ​​​​ദ​​​​മാ​​​​യ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്.

തിരിമറി ശ്രദ്ധയിൽപ്പെട്ടത് 2018ൽ

കൊ​​​​യി​​​​ലാ​​​​ണ്ടി, വ​​​​ട​​​​ക​​​​ര താ​​​​ലൂ​​​​ക്ക് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ല്‍ കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ലാ ധ​​​​ന​​​​കാ​​​​ര്യ പ​​​​രി​​​​ശോ​​​​ധ​​​​ന സ്‌​​​​ക്വാ​​​​ഡ് 2018 മാ​​​​ര്‍​ച്ചി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ നി​​​​ധി​​​​യു​​​​ടെ ര​​​​സീ​​​​ത് ബു​​​​ക്കു​​​​ക​​​​ള്‍ വ്യാ​​​​പ​​​​ക​​​​മാ​​​​യി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്ത​​​​താ​​​​യി ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​ലെ ഡി ​​​​സെ​​​​ക്‌ഷ​​​​നി​​​​ലെ ര​​​​ജി​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ കോ​​​​ഴി​​​​ക്കോ​​​​ട് ജി​​​​ല്ലാ ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​ലേ​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച സി​​​​എം​​​​ഡി​​​​ആ​​​​ര്‍​എ​​​​ഫ് ര​​​​സീ​​​​ത് ബു​​​​ക്കു​​​​ക​​​​ളി​​​​ല്‍ 41 എ​​​​ണ്ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യം 2018 മാ​​​​ര്‍​ച്ചി​​​​ല്‍ ത​​​​ന്നെ ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​ലെ ഡെ​​​​പ്യൂ​​​​ട്ടി ക​​​​ള​​​​ക്ട​​​​ര്‍ (ജ​​​​ന​​​​റ​​​​ല്‍), ഹു​​​​സൂ​​​​ര്‍ ശി​​​​ര​​​​സ്ത​​​​ദാ​​​​ര്‍, ഡി ​​​​സെ​​​​ക്‌ഷ​​​​ന്‍ ജൂ​​​​ണി​​​​യ​​​​ര്‍ സൂ​​​​പ്ര​​​​ണ്ട് എ​​​​ന്നി​​​​വ​​​​രെ അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.


41 രസീത് ബുക്കുകളുടെ വിവരം പൂഴ്ത്തി


പ​​​​ക്ഷേ, ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ഫ​​​​ല​​​​വ​​​​ത്താ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം കാ​​​​ണാ​​​​താ​​​​യ 41 ര​​​​സീ​​​​ത് ബു​​​​ക്കു​​​​ക​​​​ളു​​​​ടെ കാ​​​​ര്യം പ​​​​രാ​​​​മ​​​​ര്‍​ശി​​​​ക്കാ​​​​തെ ക​​​​ള​​​​ക്‌​​​​ട​​​​റേ​​​​റ്റി​​​​ല്‍നി​​​​ന്ന് 2018 മേ​​​​യി​​​​ല്‍ ധ​​​​ന​​​​കാ​​​​ര്യ വ​​​​കു​​​​പ്പി​​​​നു റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ച്ച​​​​താ​​​​ണ് വി​​​​വാ​​​​ദ​​​​മാ​​​​യ​​​​ത്. ഇ​​​​തേ​​​ത്തു​​​​ട​​​​ര്‍​ന്ന് 2018 ഒ​​​​ക്‌​​​​ടോ​​​​ബ​​​​ര്‍ 23 മൃ​​​​ത​​​​ല്‍ 26 വ​​​​രെ ധ​​​​ന​​​​കാ​​​​ര്യ പ​​​​രി​​​​ശോ​​​​ധ​​​​നാ വ​​​​കു​​​​പ്പ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

ബോ​​​​ധ​​​​പൂ​​​​ര്‍​വ​​​​മാ​​​​യ കൃ​​​​ത്യ​​​​വി​​​​ലോ​​​​പം, അ​​​​ഴി​​​​മ​​​​തി മൂ​​​​ടി​​​​വ​​​​യ്ക്ക​​​​ല്‍, സാ​​​​മ്പ​​​​ത്തി​​​​ക തി​​​​രി​​​​മ​​​​റി, കു​​​​റ്റ​​​​ക്കാ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ല്‍, അ​​​​ന്വേ​​​​ഷ​​​​ണം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍, അ​​​​ധി​​​​കാ​​​​ര ദു​​​​ര്‍​വി​​​​നി​​​​യോ​​​​ഗം, വ്യാ​​​​ജ പ​​​​രാ​​​​തി സൃ​​​​ഷ്ടി​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​യ്ക്ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ക​​​​ര്‍​ശ​​​​ന വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ധ​​​​ന​​​​കാ​​​​ര്യ പ​​​​രി​​​​ശോ​​​​ധ​​​​നാ വ​​​​കു​​​​പ്പ് ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍, ജെ​​​​സി​​​​ക്കെ​​​​തി​​​​രാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ള്‍ ഒ​​​​ന്നും​​​ത​​​​ന്നെ നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നാ​​​​ണ് ലാ​​​​ന്‍​ഡ് റ​​​​വ​​​​ന്യു ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യ​​​​ത്.

ര​​​​സീ​​​​ത് ബു​​​​ക്കു​​​​ക​​​​ള്‍ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട വി​​​​വ​​​​രം അ​​​​റി​​​​ഞ്ഞ​​​​പ്പോ​​​​ള്‍ അ​​​​ക്കാ​​​​ര്യം റോ​​​​ഷ്‌​​​​നി നാ​​​​രാ​​​​യ​​​​ണ​​​​ന്‍ പോ​​​​ലീ​​​​സി​​​​ന് റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്യാ​​​​ത്ത​​​​തും സെ​​​​ക്‌ഷ​​​​ന്‍ സൂ​​​​പ്ര​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ. ​​​​ബി​​​​ന്ദു യ​​​​ഥാ​​​​സ​​​​മ​​​​യം വി​​​​വ​​​​രം മേ​​​​ലു​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ അ​​​​റി​​​​യി​​​​ക്കാ​​​​ത്ത​​​​തും വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ങ്കി​​​​ലും വീ​​​​ഴ്ച ബോ​​​​ധ​​​​പൂ​​​​ര്‍​വ​​​​മ​​​​ല്ലെ​​​​ന്നും കു​​​​റ്റാ​​​​രോ​​​​പി​​​​ത​​​​ര്‍ സ​​​​ര്‍​വീ​​​​സി​​​​ല്‍നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച​​​​തി​​​​നാ​​​​ല്‍ ന​​​​ട​​​​പ​​​​ടി ഉ​​​​പേ​​​​ക്ഷി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ ശി​​​​പാ​​​​ര്‍​ശ ചെ​​​​യ്തി​​​​രു​​​​ന്നു.

Tags : Kozhikode collectrate Relief Fund

Recent News

Corehub Up