x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി: മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ചചെ​​​യ്യുമെന്ന് മന്ത്രി എം. ലിജു


Published: July 2, 2026 06:02 AM IST | Updated: July 2, 2026 06:02 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി സം​​​ബ​​​ന്ധി​​​ച്ച് മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി എം.​ ​​ലി​​​ജു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. അ​​​ബ്കാ​​​രി ആ​​​ക്ട് പ്ര​​​കാ​​​രം 400 മീ​​​റ്റ​​​റാ​​​ണ് ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി.

ബാ​​​റു​​​ക​​​ൾ​​​ക്ക് 200 മീ​​​റ്റ​​​റാ​​​ണ്. ത്രീ​​​സ്റ്റാ​​​റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ബാ​​​റു​​​ക​​​ൾ​​​ക്ക് 50 മീ​​​റ്റ​​​റാ​​​ണ്. ഇ​​​തി​​​ന്‍റെ സാ​​​മൂ​​​ഹ്യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ള​​​ട​​​ക്കം മ​​​ദ്യ​​​ന​​​യ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും. 138 എ​​​ക്സൈ​​​സ് റേ​​​ഞ്ചു​​​ക​​​ളി​​​ൽ 914 ഗ്രൂ​​​പ്പു​​​ക​​​ളി​​​ലാ​​​യി 5171 ക​​​ള്ള് ഷാ​​​പ്പു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.നി​​​ല​​​വി​​​ൽ 4467 ക​​​ള്ളുഷാ​​​പ്പ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. ഇ​​​തി​​​ൽ 704 എ​​​ണ്ണം അ​​​ട​​​ഞ്ഞുകി​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എ. ​​​പ്ര​​​ഭാ​​​ക​​​ര​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Tags : extent of the frauds discuss the liquor policy

Recent News

Corehub Up