x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് വി​വാ​ദം: ഒ​ന്നാം റാ​ങ്കു​കാ​ര​ൻ ഇ​ട​തു​ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ-​മ​ന്ത്രി


Published: July 2, 2026 06:14 AM IST | Updated: July 2, 2026 06:14 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റ് വി​​​വാ​​​ദം അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത​​​ര​​​മെ​​​ന്ന് മ​​​ന്ത്രി ഒ.​​​ജെ.​​​ജ​​​നീ​​​ഷ്. ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​ര​​​ൻ ഇ​​​ട​​​തു സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​ണ്. ക്ര​​​മ​​​ക്കേ​​​ടി​​​ൽ ആ​​​സൂ​​​ത്രി​​​ത ശ്ര​​​മം ന​​​ട​​​ന്നോ​​​യെ​​​ന്ന് സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

സം​​​ഭ​​​വ​​​ത്തി​​​ൽ പി​​​എ​​​സ്‌​​​സി​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണം പോ​​​രെ​​​ന്നും ഐ​​​ജി ത​​​ല​​​ത്തി​​​ലു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യം മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Tags :

Recent News

Corehub Up