x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്‌​യു​ക്കാ​ർ ന​മ്മു​ടെ സ്വ​ന്തം കു​ട്ടി​ക​ള​ല്ലേ? മു​ഖ്യ​മ​ന്ത്രി അ​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

വെബ് ഡെസ്ക്
Published: July 17, 2026 02:59 PM IST | Updated: July 17, 2026 02:59 PM IST

മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു​വി​ന് എ​തി​രാ​യ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ പ​ര​മാ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ. മു​ഖ്യ​മ​ന്ത്രി ഒ​രി​ക്ക​ലും കെ​എ​സ്‌​യു​വി​നെ ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണു​ന്ന​തി​ന് ആ​ർ​ക്കും യാ​തൊ​രു​വി​ധ വി​ല​ക്കു​മി​ല്ലെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കെ​എ​സ്‌​യു​ക്കാ​ർ ന​മ്മു​ടെ സ്വ​ന്തം കു​ട്ടി​ക​ള​ല്ലേ? മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ന്ന​തി​ന് ഇ​വി​ടെ ആ​ർ​ക്കും ഒ​രു ത​ട​സവു​മി​ല്ല. ദി​വ​സ​വും വൈ​കി​ട്ട് നാ​ല് മു​ത​ൽ അ​ദ്ദേ​ഹം എ​ല്ലാ​വ​രെ​യും നേ​രി​ൽ കാ​ണു​ന്നു​ണ്ട്. ഇ​ത്ര​യും ജ​ന​കീ​യ​നാ​യ ഒ​രു മു​ഖ്യ​മ​ന്ത്രി അ​ടു​ത്ത കാ​ല​ത്തൊ​ന്നും കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെന്നും മു​ര​ളീ​ധ​ര​ൻ പറഞ്ഞു.

Tags : CM K Muraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up