x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് നേ​താ​ക്ക​ൾ


Published: January 28, 2026 12:05 PM IST | Updated: January 28, 2026 12:05 PM IST

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് നേ​താ​ക്ക​ൾ. ജ​ന​ങ്ങ​ളു​ടെ നേ​താ​വാ​യി​രു​ന്നു അ​ജി​ത് പ​വാ​റെ​ന്നും ക​ഠി​നാ​ധ്വാ​നി​യാ​യ നേ​താ​വാ​യി​രു​ന്നു​വെ​ന്നും അ​പ​ക​ട വാ​ർ​ത്ത ഞെ​ട്ടി​ച്ചു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​തി​ക​രി​ച്ചു.

അ​ജി​ത് പ​വാ​റി​ന്‍റെ വി​യോ​ഗ വാ​ര്‍​ത്ത അ​ങ്ങേ​യ​റ്റം ഹൃ​ദ​യ​ഭേ​ദ​ഗ​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി അ​നു​ശോ​ചി​ച്ചു. അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പ്രി​യ​ങ്ക ഗാ​ന്ധി പ​റ​ഞ്ഞു.

Tags : Leaders condole death Ajith Pawar

Recent News

Corehub Up