x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം പാനൽ നിയമനം: എം​​​ഡി നേ​​​രി​​​ട്ടെ​​​ത്തി വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി


Published: August 19, 2026 06:35 AM IST | Updated: August 19, 2026 06:35 AM IST

കൊ​​​ച്ചി: വി​​​ല​​​ക്കി​​​യി​​​ട്ടും എം ​​​പാ​​​ന​​​ൽ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി പ്ര​​​മോ​​​ജ് ശ​​​ങ്ക​​​റും എ​​​ക്സി. ഡ​​​യ​​​റ​​​ക്ട​​​ർ (അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ) ജി.​​​പി. പ്ര​​​ദീ​​​പ് കു​​​മാ​​​റും നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴി​​​ന് നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ർ വി. ​​​മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

പി​​​എ​​​സ്‌​​​സി റാ​​​ങ്ക് പ​​​ട്ടി​​​ക നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​ട്ടും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടും എം​​​പാ​​​ന​​​ൽ നി​​​യ​​​മ​​​നം തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​​രേ ഡ്രൈ​​​വ​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള പ​​​ട്ടി​​​ക​​​യി​​​ലു​​​ൾ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ന​​​ൽ​​​കി​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

 

Tags : Deepika DeepikaNewspaper BreakingNews M Panel Appointment

Recent News

Corehub Up