x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്; പ്ര​ധാ​ന പ്ര​തി പി​ണ​റാ​യി വി​ജ​യ​ന്‍, നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഷോ​ണ്‍


Published: June 18, 2026 03:45 AM IST | Updated: June 18, 2026 03:45 AM IST

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ലെ പ്ര​ധാ​ന പ്ര​തി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷോ​ണ്‍ ജോ​ര്‍​ജ്. വീ​ണാ വി​ജ​യ​നെ​തി​രേ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തെ​യും നി​യ​മ ന​ട​പ​ടി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം പി​ണ​റാ​യി വി​ജ​യ​നി​ലേ​ക്ക് എ​ത്തു​ക​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ നി​യ​മാ​നു​സൃ​ത​മാ​യി ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തു​വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കേ​സി​ലെ പ​രാ​തി​ക്കാ​ര​ന്‍​കൂ​ടി​യാ​യ ഷോ​ണ്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു.

Tags : Masappadi case pinarayi Vijayan accused

Recent News

Corehub Up