x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇംഗ്ലണ്ടിൽ പോലീസ് വണ്ടിയും കാറും കൂട്ടിയിടിച്ച് രണ്ട് പോലീസുകാർ അടക്കം ഏഴു പേർ മരിച്ചു

വെബ് ഡെസ്ക്
Published: August 22, 2026 05:56 PM IST | Updated: August 22, 2026 07:12 PM IST

ലണ്ടൻ: വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയ്ക്കു സമീപം പോലീസ് കാറും പാസഞ്ചർ കാറും കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു. ഇതിൽ രണ്ട് പോലീസുകാർ ഉൾപ്പെടുന്നു.
സൗത്ത് ബാങ്ക് ഏരിയയ്ക്കു സമീപം മെയിൽറോഡിലായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. പോലീസ് വാഹനം മറ്റൊരു വാഹനത്തെ പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags : Accident England

Recent News

Corehub Up