x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യത്തിന്‍റെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് മന്ത്രി


Published: June 20, 2026 11:58 PM IST | Updated: June 20, 2026 11:58 PM IST

കോ​​​​ഴി​​​​ക്കോ​​​​ട്: മ​​​​ദ്യ​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗം ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി കു​​​​റ​​​​ച്ചു​​​​കൊ​​​​ണ്ടു​​​​വ​​​​രി​​​​ക​​​​യെ​​​​ന്ന​​​​താ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ആ​​​​ത്മാ​​​​ർ​​​​ഥ​​​​ത​​​​യെ ആ​​​​രും ചോ​​​​ദ്യം ചെ​​​​യ്യേ​​​​ണ്ട. ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​വ​​​​ദി​​​​ച്ച മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ള​​​​ല്ലാ​​​​തെ യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന​​​​തി​​​​നു​​​ശേ​​​​ഷം പു​​​​തി​​​​യ ബാ​​​​റു​​​​ക​​​​ൾ തു​​​​റ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ മ​​​​ദ്യ​​​​മൊ​​​​ഴു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പ​​​​ഴ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു വ​​​​രെ മ​​​​ദ്യം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​രു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രേ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ മൂ​​​​ന്ന് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​ർ​​​​ക്ക് അ​​​​ടു​​​​ത്ത ദി​​​​വ​​​​സം ക​​​​ത്ത​​​​യ​​​​യ്ക്കും. ഇ​​​​തി​​​​ന് പു​​​​റ​​​​മേ മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഡി​​​​ജി​​​​പി​​​​മാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടും ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Tags : alcohol consumption reduced phases Remesh Chennithala

Recent News

Corehub Up