x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വയനാട്ടിൽ കാണാതായ യുവാവ് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍


Published: March 15, 2026 02:58 PM IST | Updated: March 15, 2026 02:58 PM IST

കൽപറ്റ: വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപം വെള്ളക്കെട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തരിയോട് ആലയ്ക്കല്‍ വിന്‍റോ ജോസഫ് (43) ആണ് മരിച്ചത്. പരേതനായ ജോസഫ്-അമ്മിണി ദമ്പതികളുടെ മകനാണ്.

വിന്‍റോയെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Tags : Missing youth Wayanad

Recent News

Corehub Up