x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യോ​ളി​യി​ൽ വീ​ടി​നു​ള്ളി​ൽ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ൽ; അ​ന്വേ​ഷ​ണം തു​ട​ങ്ങി പോ​ലീ​സ്


Published: March 15, 2026 12:20 PM IST | Updated: March 15, 2026 12:20 PM IST

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി മു​ണ്ടാ​ളി​താ​ഴ​ത്ത് അ​മ്മ​യെ​യും മ​ക​നെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ധ​വി (88), മ​ക​ൻ സ​ജീ​ഷ് എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മാ​ധ​വി​യെ കി​ട​പ്പു മു​റി​യി​ലും സ​ജീ​ഷി​നെ തൊ​ട്ട​ടു​ത്ത മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേയ്​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

(ആ​ത്മ​ഹ​ത്യ ഒ​രു പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മ​ല്ല. പ്ര​തി​സ​ന്ധി​ക​ൾ അ​ത്ത​രം തോ​ന്ന​ൽ ഉ​ണ്ടാ​ക്കി​യാ​ൽ കൗ​ൺ​സ​ലിം​ഗ് പി​ന്തു​ണ​ക്കാ​യി ഈ ​ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കാം 1056, 0471-2552056).

Tags : mother son found dead payyoli

Recent News

Corehub Up