x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​എം​പി​മാ​രു​ടെ കോ​ൺ​ഫ​റ​ൻ​സ് ഒ​ന്പ​തി​ന്

വെബ്ഡെസ്ക്
Published: July 4, 2026 02:35 AM IST | Updated: July 4, 2026 02:35 AM IST

മാ​​​സ്‌​​​ക​​​റ്റ് ഹോ​​​ട്ട​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ലോ​​​ക്സ​​​ഭ, രാ​​​ജ്യ​​​സ​​​ഭ അം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​മ്മേ​​​ള​​​നം ഒ​​​ന്പ​​​തി​​​നു രാ​​​വി​​​ലെ 11 ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​സ്‌​​​ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ലെ സിം​​​ഫ​​​ണി ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

സം​​​സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ക്കേ​​​ണ്ട വി​​​ഷ​​​യ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യും.

Tags : conference Kerala MP's

Recent News

Corehub Up