x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ

വെബ്ഡെസ്ക്
Published: July 4, 2026 02:48 AM IST | Updated: July 4, 2026 02:48 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന പ​​​​​ണ​​​​​മ​​​​​ട​​​​​ച്ചു​​​​​ള്ള പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണാ​​​​​ത്മ​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ലെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ വി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷ് പ​​​​​ബ്ലി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ബ്രോ​​​​​ഡ്കാ​​​​​സ്റ്റ​​​​​റാ​​​​​യ ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ത്തെ​​​​​പ്പ​​​​​റ്റി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​നോ​​​​​ടു പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടി​​​​​ട്ടും പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം നീ​​​​​ക്കി​​​​​യി​​​​​ല്ലെ​​​​​ന്നും ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ണ്ട്.

ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ ലൈം​​​​​ഗി​​​​​ക ഉ​​​​​ള്ള​​​​​ട​​​​​ക്കം വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടു​​​​​ള്ള പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ലി​​​​​ങ്കു​​​​​ക​​​​​ൾ ടെ​​​​​ലി​​​​​ഗ്രാ​​​​​മി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​ചെ​​​​​ന്നെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നാ​​​​​ണ് ബി​​​​​ബി​​​​​സി​​ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ലെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​രു​​​​​ടെ മോ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി ആ​​​​​ദ്യം അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​തി​​​​​നു​​​ശേ​​​​​ഷം മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കും ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​രി​​​​​ക്കെ ലൈം​​​​​ഗി​​​​​ക ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത് ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ മെ​​​​​റ്റ​​​​​യു​​​​​ടെ​​​​​യും ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ വ​​​​​ൻ വീ​​​​​ഴ്ച​​​​​യാ​​​​​ണ്.

ലെം​​​​​ഗി​​​​​ക പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങു​​​​​ന്ന ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം ഫീ​​​​​ഡി​​​​​ൽ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​ത് ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു​​​​ശേ​​​​​ഷം ബി​​​​​ബി​​​​​സി ഒ​​​​​രു ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ട് സൃ​​​​​ഷ്‌​​​​ടി​​​​​ച്ചാ​​​​​ണ് ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ വീ​​​​​ഴ്ച ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ലൈം​​​​​ഗി​​​​​ക പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​മു​​​​​ള്ള ചി​​​​​ല അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ട് ആ​​​​​ദ്യം ഫോ​​​​​ളോ ചെ​​​​​യ്താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്കം.

ലൈം​​​​​ഗി​​​​​ക ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ളി​​​​​ൽ ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ട് താ​​​​​ത്പ​​​​​ര്യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ അ​​​​​തി​​​​​നു​​​​പി​​​​​ന്നാ​​​​​ലെ​​​​​യു​​​​​ള്ള ചി​​​​​ല ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ​​​​​ത്ത​​​​​ന്നെ മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രു​​​​​ടെ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും ലൈം​​​​​ഗി​​​​​ക ദു​​​​​രു​​​​​പ​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ബി​​​​​ബി​​​​​സി ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ടി​​​​​ന് ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന്‍റെ ഏ​​​​​ക​​​​​ദേ​​​​​ശം 30 വ്യ​​​​​ത്യ​​​​​സ്ത പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​നു ല​​​​​ഭി​​​​​ച്ചെ​​​​​ന്നാ​​​​​ണ് ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ഇ​​​​​ത്ത​​​​​രം പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​പ്പോ​​​​​ൾ പ​​​​​ര​​​​​സ്യം ത​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​മൂ​​​​​ഹി​​​​​ക മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​തി​​​​​ര​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ നീ​​​​​ക്കം ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം ബി​​​​​ബി​​​​​സി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്ത​​​​​ിലെ വീ​​​​​ഴ്ച ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ച മെ​​​​​റ്റ ചി​​​​​ല ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ൾ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​കു​​​​​മെ​​​​​ന്നും പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്രോ​​​​​ആ​​​​ക്‌​​​​ടീ​​​​​വ് ഡി​​​​​റ്റ​​​​​ക്‌​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ഏ​​​​​തെ​​​​​ങ്കി​​​​​ലും പ​​​​​ര​​​​​സ്യം നി​​​​​യ​​​​​മം തെ​​​​​റ്റി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നു ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ടാ​​​​​ൽ ആ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും ആ ​​​​​പ​​​​​ര​​​​​സ്യം ത​​​​​ങ്ങ​​​​​ൾ​​​​​ക്കു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യാ​​​​​മെ​​​​​ന്നും മെ​​​​​റ്റ അ​​​​​റി​​​​​യി​​​​​ച്ചു.

മെ​​​​​റ്റ​​​​​യെ വി​​​​​ളി​​​​​പ്പി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്രം

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളാ​​​​​യി വ​​​​​രു​​​​​ന്ന വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റ​​​​​യു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ മെ​​​​​റ്റ​​​​​യെ വി​​​​​ളി​​​​​പ്പി​​​​​ച്ചു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടാ​​​​ൻ കേ​​​ന്ദ്ര ഐ​​​​​ടി മ​​​​​ന്ത്രാ​​​​​ല​​​​​യം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ഐ​​​​​ടി മ​​​​​ന്ത്രി അ​​​​​ശ്വി​​​​​നി വൈ​​​​​ഷ്ണ​​​​​വ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

മെ​​​​​റ്റ​​​​​യ്ക്കെ​​​​​തി​​​​​രേ ഒ​​​​​രാ​​​​​ഴ്ച​​​​​ക്കി​​​​​ട​​​​​യി​​​​​ൽ ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണു കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​ർ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്. വാ​​​​​ട്സാ​​​​​പ്പി​​​​​ന്‍റെ പു​​​​​തി​​​​​യ യൂ​​​​​സ​​​​​ർ​​​​​നെ​​​​​യിം ഫീ​​​​​ച്ച​​​​​ർ ഓ​​​​​ൺ​​​​​ലൈ​​​​​ൻ ത​​​​​ട്ടി​​​​​പ്പു​​​​​ക​​​​​ൾ​​​​​ക്കും ആ​​​​​ൾ​​​​​മാ​​​​​റാ​​​​​ട്ട​​​​​ങ്ങ​​​​​ൾ​​​​​ക്കും കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​മെ​​​​​ന്നു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി ക​​​​​ഴി​​​​​ഞ്ഞ​​​ദി​​​​​വ​​​​​സം ഈ ​​​​​ഫീ​​​​​ച്ച​​​​​ർ രാ​​​​​ജ്യ​​​​​ത്ത് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു നി​​​​​ർ​​​​​ത്തി​​​​​വ​​​​യ്​​​​​ക്കാ​​​​​ൻ ഐ​​​​​ടി മ​​​​​ന്ത്രാ​​​​​ല​​​​​യം മെ​​​​​റ്റ​​​​​യോ​​​​​ട് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

Tags : child sexual exploitation Instagram BBC report

Recent News

Corehub Up