x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ല


Published: June 16, 2026 02:22 AM IST | Updated: June 16, 2026 02:22 AM IST

തൃ​​​​ശൂ​​​​ർ: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​ക്കേ​​​​സി​​​​ൽ പ്ര​​​​തി എ. ​​​​പ​​​​ത്‌​​​മ​​​കു​​​​മാ​​​​റി​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ൽ പ്ര​​​​ത്യേ​​​​കി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

പ​​​ത്‌​​​മ​​​​കു​​​​മാ​​​​ർ കേ​​​​സി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​യാ​​​​ണ്. വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ പ​​​​ത്ര​​​​ത്തി​​​​ൽ വാ​​​​യി​​​​ച്ചു. അ​​​​തി​​​​ൽ പ്ര​​​​ത്യേ​​​​കി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നാ​​​​ണ് തോ​​​​ന്നു​​​​ന്ന​​​​തെന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സ​​​​മൂ​​​​ഹം അ​​​​റി​​​​ഞ്ഞോ അ​​​​റി​​​​യാ​​​​തെ​​​​യോ ല​​​​ഹ​​​​രി​​​​യു​​​​ടെ പി​​​​ടി​​​​യി​​​​ലാ​​​​ണ്. അ​​​​വ​​​​രെ മോ​​​​ചി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ൻ. ഇ​​​​തി​​​​ൽ എ​​​​ല്ലാ​​​​വ​​​​രും ഭാ​​​​ഗ​​​​ഭാ​​​​ക്കാ​​​​ക​​​​ണ​​​​മെ​​​​ന്നും മ​​​​ന്ത്രി ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

Tags : No investigation A. Pathmakumar revelation Sabarimala Gold Theft

Recent News

Corehub Up