പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഇന്നു ചേരാനിരുന്ന വിദ്യാർഥി- യുവജന സംഘടനാ നേതാക്കളുടെ യോഗം 22ലേക്കു മാറ്റി.
22ന് ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് സൗത്ത് കോണ്‍ഫറൻസ് ഹാളിൽ നടക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ട സാഹചര്യത്തിലാണ് ചർച്ച മാറ്റിവച്ചത്.
Tags : OperationToofan Meeting youth student rescheduled