x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ക​ള്ളാ​ടി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

വയനാട് ബ്യൂറോ
Published: July 9, 2026 11:11 AM IST | Updated: July 9, 2026 11:11 AM IST

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ക​ള്ളാ​ടി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്നു

ക​ല്‍​പ്പ​റ്റ: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും വ​യ​നാ​ട് ക​ള്ളാ​ടി​ക്ക​ടു​ത്ത് ഇ​ന്ന് രാ​വി​ലെ മ​ണ്ണി​ടി​ഞ്ഞ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ഇ​രു​വ​രും ക​ള്ളാ​ടി​യി​ല്‍ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ക​ള്ളാ​ടി​യി​ല്‍​നി​ന്നു മേ​പ്പാ​ടി ഡോ.​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും മ​ണ്ണി​ടി​ച്ചി​ലി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രെ സ​ന്ദ​ര്‍​ശി​ച്ചു. മേ​പ്പാ​ടി പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും ഇ​വ​ര്‍ എ​ത്തി.

Tags : kalladi landslide oppositionleader pinarayivijayan mvgovindan

Recent News

Corehub Up