x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എന്‍എസ്എസ് നിയമാവലി ഭേദഗതിയിൽ ഹർജി; ബെഞ്ച് പിന്മാറി


Published: June 25, 2026 01:22 AM IST | Updated: June 25, 2026 01:22 AM IST

കൊ​​​ച്ചി: ആ​​​ദാ​​​യ​​​നി​​​കു​​​തി ച​​​ട്ട​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നാ​​​യ​​​ര്‍ സ​​​ര്‍വീ​​​സ് സൊ​​​സൈ​​​റ്റി (എ​​​ന്‍എ​​​സ്എ​​​സ്) നി​​​യ​​​മാ​​​വ​​​ലി​​​യി​​​ല്‍ കൊ​​​ണ്ടു​​​വ​​​ന്ന ഭേ​​​ദ​​​ഗ​​​തി ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി. റാ​​​ന്നി സ്വ​​​ദേ​​​ശി പ്ര​​​ഫ. പി. ​​​ഗോ​​​പ​​​കു​​​മാ​​​റാ​​​ണു ഹ​​​ര്‍ജി ന​​​ല്‍കി​​​യ​​​ത്.

ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ല്‍നി​​​ന്ന് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍ പി​​​ന്മാ​​​റി. ഹ​​​ര്‍ജി ഇ​​​നി പു​​​തി​​​യ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Petition amendment NSS rules Bench withdraws

Recent News

Corehub Up