x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി


Published: April 29, 2026 07:34 PM IST | Updated: April 29, 2026 07:34 PM IST

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി. പെ​ട്രോ​ൾ ന​ൽ​കാ​ൻ വൈ​കി​യെ​ന്ന് ആ​രോ​പി​ച്ച് ത​ർ​ക്കം ഉ​ണ്ടാ​ക്കു​ക​യും ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​ള്ളു​രു​ത്തി വെ​ളി​യി​ലു​ള്ള ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മ​റ്റു ജീ​വ​ന​ക്കാ​ർ യു​വാ​വി​നെ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത് പ​ല​ത​വ​ണ യു​വാ​വ് അ​ടി​ക്കു​ന്നു​ണ്ട്.

Tags : Petrol pump attendant beaten case

Recent News

Corehub Up