x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി 29നു ​തൃ​ശൂ​രി​ലും പാ​ല​ക്കാ​ടും


Published: March 24, 2026 02:25 AM IST | Updated: March 24, 2026 02:25 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ദേ​​​ശീ​​​യ ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ഖ്യ​​​ത്തി​​​ന്‍റെ (എ​​​ൻ​​​ഡി​​​എ) തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി ഈ ​​​മാ​​​സം 29നു ​​​തൃ​​​ശൂ​​​രി​​​ലും പാ​​​ല​​​ക്കാ​​​ട്ടു​​​മെ​​​ത്തും.

തൃ​​​ശൂ​​​രി​​​ൽ റോ​​​ഡ് ഷോ​​​യി​​​ലും പാ​​​ല​​​ക്കാ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റാ​​​ലി​​​യി​​​ലും മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കും.

Tags : Narendra Modi visit Thrissur Palakkad Kerala Assembly Election Niyama Sabha Election

Recent News

Corehub Up