x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല ദ​ർ​ശ​നം പോ​ലീ​സ് ത​ട​ഞ്ഞെ​ന്ന്; ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി

വെബ് ഡെസ്ക്
Published: August 26, 2026 06:35 AM IST | Updated: August 26, 2026 06:35 AM IST

കൊ​ച്ചി: ശ​ബ​രി​മ​ല ദ​ർ​ശ​നം പോ​ലീ​സ് ത​ട​ഞ്ഞെ​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യു​ടെ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും വി​ശ​ദീ​ക​ര​ണം തേ​ടി.

വ്ര​ത​മെ​ടു​ത്ത് ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി ക​ഴി​ഞ്ഞ 20ന് ​പ​മ്പ ഗ​ണ​പ​തി​കോ​വി​ലി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ ത​ന്നെ ത​ട​ഞ്ഞെ​ന്നാ​രോ​പി​ച്ച് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി സ​ത്യ​ശ്രീ ശ​ർ​മി​ള റ​ഹ്‌​മ​ത്ത​ലി(48) ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ പി. ​ഗോ​പി​നാ​ഥ്, എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

ജ​നു​വ​രി മൂ​ന്നി​നും ഏ​പ്രി​ൽ 15നും ​താ​ൻ ത​ട​സ​മി​ല്ലാ​തെ ശ​ബ​രി​മ​ല ദ​ർ​ശ​നം ന​ട​ത്തി​യ​താ​ണ്. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടും വ​ഴ​ങ്ങാ​തി​രു​ന്ന അ​ധി​കൃ​ത​ർ ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു​ള്ള മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മ​ട​ക്കി അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​രു​മു​ടി​ക്കെ​ട്ട് ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​വ​ച്ച​ത് വ​ലി​യ മാ​ന​സി​ക​വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ഹ​ർ​ജി സെ​പ്റ്റം​ബ​ർ മൂ​ന്നി​നു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags : Sabarimala Court Seeks Government's Response Petition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up