x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ട്ട​ർ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം


Published: June 6, 2026 05:59 PM IST | Updated: June 6, 2026 06:34 PM IST

കൊ​ച്ചി: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ - കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ൽ മൂ​ങ്ങാം​കു​ന്നി​ന് സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ്താ​ർ അ​ഷ്റ​ഫാ​ണ് മ​രി​ച്ച​ത്.

മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്നു മു​ഹ്താ​ർ. മൂ​ങ്ങാം​കു​ന്ന് വ​ള​വി​ലെ​ത്തി​യ​പ്പോ​ൾ സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും റോ​ഡ​രി​കി​ലെ വൈ​ദ്യു​ത പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : death accident death kochi

Recent News

Corehub Up