x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശതാബ്ദി ആഘോഷത്തിനൊരുങ്ങി എസ്ഡി സന്യാസിനീസമൂഹം

വെബ്ഡെസ്ക്
Published: August 14, 2026 12:49 AM IST | Updated: August 14, 2026 12:49 AM IST

ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖ​​​ത്തെ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ദ ​​​ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് (എ​​​സ്ഡി) ജ​​​ന​​​റ​​​ലേ​​​റ്റ്.

കൊ​​​ച്ചി: ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ക്ക് ഒ​​​രു​​​ങ്ങി അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹം (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ദ ​​​ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്- എ​​​സ്ഡി). ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖം എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ 18 മു​​​ത​​​ല്‍ 24 വ​​​രെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളോ​​​ടെ​​​യാ​​​ണ് ആ​​​ഘോ​​​ഷം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

41 വ​​​ർ​​​ഷം എ​​​സ്ഡി ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രു​​​ന്ന മോ​​​ണ്‍. ജോ​​​ര്‍ജ് വ​​​ല്യാ​​​റ​​​മ്പ​​​ത്ത് സ്ഥാ​​​പി​​​ച്ച മ​​​ര്‍ത്താ​​​സ് സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ സം​​​ഗ​​​മ​​​വും വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യും 18നു ​​​ന​​​ട​​​ക്കും. ന​​​വ​​​തി​​​യു​​​ടെ നി​​​റ​​​വി​​​ലാ​​​ണ് മ​​​ര്‍ത്താ​​​സ് സ​​​ഹോ​​​ദ​​​രി​​​മാ​​​ര്‍. 19ന് ​​​കൃ​​​ത​​​ജ്ഞ​​​ത​​​യോ​​​ടെ ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന, ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ദ​​​ക്ഷി​​​ണം. നൂ​​​റോ​​​ളം അ​​​തി​​​ഥി​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​യും അ​​​വ​​​രു​​​ടെ അ​​​ധ്വാ​​​ന ജീ​​​വി​​​ത​​​ത്തെ​​​യും ആ​​​ദ​​​രി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യും അ​​​ന്നു ന​​​ട​​​ക്കും.

എ​​​സ്ഡി സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​വാ​​​ദം ന​​​ൽ​​​കു​​​ക​​​യും വ​​​ള​​​ര്‍ച്ച​​​യി​​​ൽ പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്ത ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ അ​​​ഗ​​​സ്റ്റി​​​ന്‍ ക​​​ണ്ട​​​ത്തി​​​ല്‍, സ്ഥാ​​​പ​​​ക പി​​​താ​​​വ് ധ​​​ന്യ​​​ന്‍ ഫാ. ​​​വ​​​ര്‍ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി, എ​​​സ്ഡി​​​യി​​​ലെ ആ​​​ദ്യ സ​​​ഹോ​​​ദ​​​രി​​​മാ​​​ര്‍, ഉ​​​ള്ള​​​തൊ​​​ക്കെ​​​യും സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തി​​​നു ദാ​​​നം ചെ​​​യ്ത ഫാ. ​​​വ​​​ര്‍ഗീ​​​സ് പ​​​തി​​​യാ​​​മൂ​​​ല, സ​​​ഭ​​​യു​​​ടെ വ​​​ള​​​ര്‍ച്ച​​​യി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ച മോ​​​ണ്‍. ജോ​​​ര്‍ജ് വ​​​ല്യാ​​​റ​​​മ്പ​​​ത്ത് എ​​​ന്നി​​​വ​​​രെ 20നു ​​​പ്ര​​​ത്യേ​​​കം അ​​​നു​​​സ്മ​​​രി​​​ക്കും. ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും എ​​​സ്ഡി സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍ക്കൊ​​​പ്പം അ​​​നു​​​സ്മ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കും. ഓ​​​രോ കു​​​ടും​​​ബ​​​ത്തി​​​ല്‍നി​​​ന്നും 20 പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ വീ​​​തം പ​​​ങ്കു​​​ചേ​​​രും.

ശ​​​താ​​​ബ്ദി വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​ദ്യ​​​വ്ര​​​തം സ്വീ​​​ക​​​രി​​​ച്ച എ​​​സ്ഡി സ​​​ന്യാ​​​സി​​​നി​​​മാ​​​ർ​​​ക്കു സ്വീ​​​ക​​​ര​​​ണ​​​വും സ​​​മ​​​ര്‍പ്പി​​​ത​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ 25, 50 വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​യ എ​​​സ്ഡി സ​​​ന്യാ​​​സി​​​നി​​​മാ​​​ർ​​​ക്ക് അ​​​നു​​​മോ​​​ദ​​​ന​​​വും 21നു ​​​ന​​​ട​​​ക്കും.

സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ മെ​​​ത്രാ​​​ന്മാ​​​ര്‍ 23ന് ​​​എ​​​സ്ഡി ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ഒ​​​രു​​​മി​​​ച്ചു​​​ചേ​​​രും. വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​സ​​​മൂ​​​ഹ​​​ബ​​​ലി. മു​​​ൻ ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍സി​​​ലു​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍ 24ന് ​​​ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ഒ​​​ത്തു​​​ചേ​​​രും. ആ​​​റു പ്രോ​​​വി​​​ന്‍സു​​​ക​​​ളി​​​ലാ​​​യി 1400 ല​​​ധി​​​കം എ​​​സ്ഡി സ​​​ന്യാ​​​സി​​​നി​​​മാ​​​ര്‍, ഇ​​​ന്ത്യ​​​യു​​​ടെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും 12 വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി പ്രേ​​​ഷി​​​ത​​​ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നു സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍ സി​​​സ്റ്റ​​​ര്‍ ലി​​​സ് ഗ്രെ​​​യ്സ് പ​​​റ​​​ഞ്ഞു.

ശ​​​താ​​​ബ്ദി സ​​​മ്മേ​​​ള​​​നം 22ന്

 ​​എ​​​സ്ഡി ശ​​​താ​​​ബ്ദി പൊ​​​തു​​​സ​​​മ്മേ​​​ളം 22നു ​​​തോ​​​ട്ടു​​​മു​​​ഖം ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ 10.30നു ​​​കൃ​​​ത​​​ജ്ഞ​​​താ ദി​​​വ്യ​​​ബ​​​ലി. 2.30നു ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സീ​​​റോ​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍, ഡ​​​ല്‍ഹി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ല്‍ കൂ​​​ട്ടോ, വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള മെ​​​ത്രാ​​​ന്മാ​​​ര്‍, വൈ​​​ദി​​​ക​​​ര്‍, വൈ​​​ദി​​​ക, സ​​​മ​​​ര്‍പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, രാ​​​ഷ്ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ള്‍, അ​​​ഗ​​​തി​​​മന്ദിരങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, അ​​​ഭ്യു​​​ദ​​​യ​​​കാം​​​ക്ഷി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

Tags : SDSanyasiniCommunity CentenaryCelebrations Prepares Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up