x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ ആ​റു മു​ത​ൽ


Published: March 3, 2026 02:49 AM IST | Updated: March 3, 2026 02:49 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് ആ​​​റി​​​ന് ആ​​​രം​​​ഭി​​​ക്കും. 4,52,437 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ര​​​ണ്ടാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​ത്തു​​​ന്ന​​​ത്.

1984 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. ഒ​​​ന്നാം വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​തു​​​ന്ന​​​ത് 3,41,222 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. ഒ​​​ന്നാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കും. 28ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

4,11,025 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ക. ഏ​​​പ്രി​​​ൽ ആ​​​റു മു​​​ത​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി മേ​​​യ് 22ന് ​​​ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്താ​​​നാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Tags : Second year Higher Secondary Exams

Recent News

Corehub Up