x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എറണാകുളം– കായംകുളം മെമുവിൽ പുക; യാത്രക്കാരെ പുറത്തിറക്കി

വെബ് ഡെസ്ക്
Published: July 9, 2026 02:16 PM IST | Updated: July 9, 2026 02:18 PM IST

മെമു ട്രെയിൻ‌

കോട്ടയം: എറണാകുളം-കായംകുളം മെമുവില്‍ പുക ഉയർന്നു. ട്രെയിൻ മാവേലിക്കര കഴിഞ്ഞ് കായംകുളത്തിനു സമീപമെത്തിയപ്പോഴാണ് പുക കണ്ടത്.

തുടർന്ന് നടക്കാവ് റെയിൽവേ ഗേറ്റിനടുത്തെത്തിയപ്പോൾ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇവിടെ ട്രെയിൻ നിർത്തിയിട്ട് പരിശോധന നടത്തുകയാണ്.

ബ്രേക്കിംഗ് സംവിധാനത്തിന്‍റെ ഭാഗമായിട്ടുള്ള സ്ഥലത്താണ് പുക. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ ട്രെയിനുകൾ വൈകിയോടുകയാണ്.

Tags : Smoke MEMU Passengers

Recent News

Corehub Up