x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ള​വ​ണ്ണ​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ട് പേ​ർ​ക്ക് ക​ടി​യേ​റ്റു


Published: April 2, 2026 05:00 PM IST | Updated: April 2, 2026 05:00 PM IST

കോ​ഴി​ക്കോ​ട്: ഒ​ള​വ​ണ്ണ​യി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. എ​ട്ട് പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു. സ​മീ​പം ത​ലാ​ഞ്ചേ​രി​യി​ൽ ആ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​ന്ന് രാ​വി​ലെ​യു​മാ​ണ് നാ​യ ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്ന​വ​ർ​ക്കും റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​വ​ർ​ക്കു​മാ​ണ് ക​ടി​യേ​റ്റ​ത്.

മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ എ​ട്ടു​പേ​രേ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​യ​യെ ഇ​തു​വ​രേ​യും പി​ടി​കൂ​ടാ​നാ​യി​ല്ല.

Tags : stray dog attack olavanna injured hospitalised

Recent News

Corehub Up