x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; അ​ഞ്ച് പേ​ർ​ക്ക് ക​ടി​യേ​റ്റു


Published: June 5, 2026 06:48 PM IST | Updated: June 5, 2026 06:48 PM IST

മ​ല​പ്പു​റം: മ​ല​പ്പു​റം വെ​ള്ളി​യാ​മ്പു​റ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം. അ​ഞ്ച് പേ​ർ​ക്ക് ക​ടി​യേ​റ്റു. വെ​ള്ളി​യാ​മ്പു​റം അ​മ്പ​ല​പ്പ​ടി, എ​സ്എ​ൻ യു​പി സ്‌​കൂ​ൾ പ​രി​സ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു നാ​ലു പേ​രെ തി​രു​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ടി​യേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

Tags : stray dog attack malappuram hospitalised injured

Recent News

Corehub Up