x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ മ​രി​ച്ചു; നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മീ​ഡി​യ​നി​ല്‍ ഇ​ടി​ച്ചു നി​ര്‍​ത്തി

കൊച്ചി ബ്യൂറോ
Published: September 19, 2026 11:17 AM IST | Updated: September 19, 2026 11:17 AM IST

മരിച്ച പ്ര​ഹ്‌​ളാ​ദ്, ലോറി മീഡിയനിൽ ഇടിച്ചുനിൽക്കുന്നു

ആ​ലു​വ: ദേ​ശീ​യ പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ലെ ഡ്രൈ​വ​ര്‍ ദേ​ഹാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ ദേ​ശീ​യ പാ​ത​യി​ല്‍ ആ​ലു​വ പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി മീ​ഡി​യ​നി​ലി​ടി​ച്ച് നി​ര്‍​ത്തി​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഡ്രൈ​വ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി പ്ര​ഹ്‌​ളാ​ദ​നെ (55) ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​റി​യി​ല്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

Tags : Driver moving container lorry national highway Dies median

Recent News

Corehub Up