എസ്പാന്യോളിനെ തോൽപ്പിച്ച എൽഷെ താരങ്ങളുടെ ആഘോഷം
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എൽഷെയ്ക്ക് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു
എൽഷെയ്ക്ക് വേണ്ടി ഫെർ നിനോ രണ്ട് ഗോളുകളും ജെർമൻ വലേര ഒരു ഗോളും നേടി. എൽ,െ താരം വിക്ടർ ചസ്റ്റിന്റെ ഓൺ ഗോളാണ് എസ്പാന്യോളിന്റെ ആശ്വാസ ഗോൾ.
വിജയത്തോടെ എൽഷെയ്ക്ക് അഞ്ച് പോയിന്റായി. ലീഗ് ടേബിളിൽ 17-ാം സ്ഥാനത്താണ് എൽഷെ.
Tags : La Liga Football Match Elche Espanyol