x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ എത്തിച്ച് പീഡിപ്പിച്ചു; 19കാരന്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: June 23, 2026 10:57 AM IST | Updated: June 23, 2026 10:57 AM IST

കൊച്ചി: വിദ്യാര്‍ഥിനിയെ ബംഗളൂരുവില്‍ കൊണ്ടുപോയി ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ 19കാരനെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. അയ്യമ്പിള്ളി അഴിക്കനാട്ട് വീട്ടില്‍ രോഹിത് ആണ് അറസ്റ്റിലായത്.

വിദ്യാര്‍ഥിനിയെ കാണാതായെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മുനമ്പം പോലീസ് നടത്തിയ അന്വേഷണത്തില്‍ ബംഗളൂരുവില്‍ നിന്നാണ് പ്രതിയെയും വിദ്യാര്‍ഥിനിയെയും കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags : Student Bengaluru rape arrest

Recent News

Corehub Up