x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യൺ ബോ​ക്സി​ൽനി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 16, 2026 11:35 PM IST | Updated: August 16, 2026 11:35 PM IST

പ്രതീകാത്മക ചിത്രം

പ​റ​വൂ​ർ: യൂ​ണി​ഫോം തേ​ക്കു​ന്ന​തി​നി​ടെ അ​യൺ ബോ​ക്സി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പ​റ​വൂ​ർ ചെ​റി​യ​പ​ല്ലം​തു​രു​ത്ത് അ​ടി​മ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സ​നീ​ഷ്-​നീ​തു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സ്വാ​തി(13)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉച്ചയ്ക്കായിരുന്നു സം​ഭ​വം.

പ​റ​വൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് സ്വാ​തി. ക​ര​ച്ചി​ൽ കേ​ട്ട് അ​മ്മ നീ​തു ചെ​ന്ന് നോ​ക്കു​മ്പോ​ൾ സ്വാ​തി നി​ല​ത്ത് വീ​ണ് കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ പ​റ​വൂ​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.

Tags : Student Shocked IronBox Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up