x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ളി​ച്ചുകൊ​ണ്ടി​രി​ക്കെ​ ഇ​ടി​മി​ന്ന​ലേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: April 10, 2026 09:26 PM IST | Updated: April 10, 2026 09:28 PM IST

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. കൂ​വ​പ്പ​ള്ളി കൊ​ര​ട്ടി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ്‌ സെ​യ്ഫ് (20) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് മു​ഹ​മ്മ​ദ്‌ സെ​യ്ഫ്. വീ​ട്ടി​ൽ കു​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു ഇ​ടി​മി​ന്ന​ലേ​റ്റ​ത്.

Tags : Student dies lightning Kanjirapally

Recent News

Corehub Up