x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധ്യാപക ദിനാഘോഷം അഞ്ചിന്

വെബ്ഡെസ്ക്
Published: September 4, 2026 12:57 AM IST | Updated: September 4, 2026 12:57 AM IST

ജോ​സ് കെ. ​മാ​ണി എം​പി

കൊ​ച്ചി: കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം അ​ഞ്ചി​ന് എ​റ​ണാ​കു​ള​ത്ത് ന​ട​ക്കും.

പാ​ലാ​രി​വ​ട്ടം വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ന​ട​ക്കു​ന്ന യോ​ഗം കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​എ​സ്എ​സ്ടി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഴു​ത്തു​കാ​രി ഡോ. ​എം. ലീ​ലാ​വ​തി​യെ ആ​ദ​രി​ക്കും. കെ​എ​സ്എ​സ്ടി​എ​ഫ് അ​ധ്യാ​പ​ക അ​വാ​ര്‍ഡ് നേ​ടി​യ ടി.​കെ. ത​സ്മി​നു പു​ര​സ്‌​കാ​രം ന​ല്‍കും.

Tags : TeachersDay Celebration Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up