x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്‌​സ് അ​വാ​ർ​ഡു​ക​ൾ ഇ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്യും

വെബ് ഡെസ്ക്
Published: July 14, 2026 04:04 AM IST | Updated: July 14, 2026 04:04 AM IST

വി.​​ഡി. സ​​തീ​​ശ​​ൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ ആ​​ൻ​​ഡ് ടെ​​ക്‌​​നോ​​ള​​ജി ഫോ​​ർ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (കൈ​​റ്റ്) ലി​​റ്റി​​ൽ കൈ​​റ്റ്‌​​സ് യൂ​​ണി​​റ്റു​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന 2026-ലെ ​​സം​​സ്ഥാ​​ന-​​ജി​​ല്ലാ​​ത​​ല അ​​വാ​​ർ​​ഡു​​ക​​ൾ മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ വി​​ത​​ര​​ണം ചെ​​യ്യും. ഇ​​ന്നു രാ​​വി​​ലെ 10ന് ​​നി​​യ​​മ​​സ​​ഭാ സ​​മു​​ച്ച​​യ​​ത്തി​​ലെ ആ​​ർ. ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​ൻ ത​​മ്പി ഹാ​​ളി​​ലാ​​ണ് ച​​ട​​ങ്ങ്.

സം​​സ്ഥാ​​ന​​ത്തെ 2,284 സ​​ർ​​ക്കാ​​ർ, എ​​യ്ഡ​​ഡ് ഹൈ​​സ്‌​​കൂ​​ളു​​ക​​ളി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന ‘ലി​​റ്റി​​ൽ കൈ​​റ്റ്‌​​സ്’ ഐ​​ടി ക്ല​​ബു​​ക​​ൾ കു​​ട്ടി​​ക​​ളു​​ടെ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ഐ​​ടി ശൃം​​ഖ​​ല​​യാ​​ണ്. പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി എ​​ൻ. ഷം​​സു​​ദ്ദീ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​കും. ഡെ​​പ്യൂ​​ട്ടി സ്പീ​​ക്ക​​ർ ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, റോ​​ബോ​​ട്ടി​​ക്‌​​സ്, ഇ​​ന്‍റ​​ർ​​നെ​​റ്റ് ഓ​​ഫ് തി​​ങ്‌​​സ് (ഐ​​ഒ​​ടി) തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ പ​​രി​​ശീ​​ല​​ന​​ങ്ങ​​ൾ, സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ൾ, സ്‌​​കൂ​​ൾ വി​​ക്കി, ഡി​​ജി​​റ്റ​​ൽ മാ​​ഗ​​സി​​ൻ, ഹൈ​​ടെ​​ക് ക്ലാ​​സ് മു​​റി​​ക​​ളു​​ടെ പ​​രി​​പാ​​ല​​നം എ​​ന്നി​​വ​​യി​​ലെ മി​​ക​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​വാ​​ർ​​ഡു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടു​​ന്ന സ്‌​​കൂ​​ളു​​ക​​ൾ​​ക്ക് യ​​ഥാ​​ക്ര​​മം 2.5 ല​​ക്ഷം രൂ​​പ, 2 ല​​ക്ഷം രൂ​​പ, 1.5 ല​​ക്ഷം രൂ​​പ വീ​​തം ല​​ഭി​​ക്കും.ജി​​ല്ലാ​​ത​​ല​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തി​​ന് 40,000 രൂ​​പ​​യും ര​​ണ്ടാം സ്ഥാ​​ന​​ത്തി​​ന് 30,000 രൂ​​പ​​യും ട്രോ​​ഫി​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ന​​ൽ​​കും.ച​​ട​​ങ്ങ് കൈ​​റ്റ് വി​​ക്ടേ​​ഴ്‌​​സ് ചാ​​ന​​ലി​​ലും കൈ​​റ്റി​​ന്‍റെ വെ​​ബ് പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളി​​ലും ത​​ത്സ​​മ​​യം സം​​പ്രേ​​ഷ​​ണം ചെ​​യ്യും.

Tags : Award Little Kites Award V.D.Satheesan

Recent News

Corehub Up