x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ന​ല്ല പെ​രു​മാ​റ്റ​വും ചി​രി​യും; സി​പി​എ​മ്മി​ന് 'കു​ത്തു​മാ​യി' തോ​മ​സ് ഐ​സ​ക്ക്


Published: June 16, 2026 07:20 PM IST | Updated: June 16, 2026 07:25 PM IST

മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ സി​പി​എ​മ്മി​ന് കു​ത്തു​മാ​യി മു​തി​ർ​ന്ന നേ​താ​വ് തോ​മ​സ് ഐ​സ​ക്ക്. പാ​ർ​ട്ടി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും പ​ര​പ്പ​ന​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വി​ന​യ​ൻ പ​രാ​ജ​യ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ വി​ല​യി​രു​ത്ത​ൽ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചാ​ണ് തോ​മ​സ് ഐ​സ​ക്ക് രം​ഗ​ത്തെ​ത്തി​യ​ത്.

കേ​ര​ള​ത്തി​ലെ ന​ല്ലൊ​രു പ​ങ്ക് ആ​ളു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​മൊ​ന്നും വേ​ണ്ട. അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് സൗ​ഹാ​ർ​ദ്ദ​വും ന​ല്ല പെ​രു​മാ​റ്റ​വും ചി​രി​യു​മൊ​ക്കെ​യാ​ണ്. അ​തെ​ല്ലാം കു​റ​ച്ച് കു​റ​ഞ്ഞോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ന​യ​ൻ പ​റ​ഞ്ഞെ​ന്ന് തോ​മ​സ് ഐ​സ​ക്ക് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Tags : thomas isaac criticizes cpm leadership

Recent News

Corehub Up