x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം ജൂ​​​ൺ ഒ​​​മ്പ​​​തു മു​​​ത​​​ൽ


Published: May 30, 2026 06:47 AM IST | Updated: May 30, 2026 06:47 AM IST

കൊ​​​ച്ചി: കേ​​​ര​​​ള തീ​​​ര​​​ത്ത് 52 ദി​​​വ​​​സ​​​ത്തെ ട്രോ​​​ളിം​​​ഗ് നി​​​രോ​​​ധ​​​നം ജൂ​​​ൺ ഒ​​​മ്പ​​​തി​​​ന് അ​​​ർ​​​ധ​​​രാ​​​ത്രി ആ​​​രം​​​ഭി​​​ക്കും.

ജു​​​ലൈ 31 വ​​​രെ​​​യാ​​​ണ് നി​​​രോ​​​ധ​​​നം. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ ട്രോ​​​ൾ വ​​​ല​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള മ​​​ത്സ്യ​​​ബ​​​ന്ധ​​​നം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.

Tags : Trolling ban

Recent News

Corehub Up