x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​മ്പു​ക​ടി​യേ​റ്റ് രണ്ട് കുട്ടികൾ മരിച്ചു


Published: June 1, 2026 12:29 AM IST | Updated: June 1, 2026 12:29 AM IST

നെ​ന്മാ​റ/​അ​രൂ​ർ: പാ​മ്പു​ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13 വ​യ​സു​കാ​രാ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു.

നെ​ന്മാ​റ ച​ക്കാ​ത്ത​റ​യി​ൽ രാ​മ​ൻ-​അം​ബി​ക ദ​മ്പ​തി​മാ​രു​ടെ മ​ക​ൾ രാ​ജേ​ശ്വ​രി, അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 21-ാം വാ​ർ​ഡി​ൽ ചീ​തു​പ​റ​മ്പി​ൽ ലെ​നി​ൻ-​രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നി​യ​മോ​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം 14ന് ​ഉ​ച്ച​യോ​ടെ വീ​ട്ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേയാണ് രാ​ജേ​ശ്വ​രി​ക്ക് മൂ​ർ​ഖ​ന്‍റെ ക​ടി​യേ​റ്റ​തെ​ന്നാ​ണു വി​വ​രം. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. നെ​ന്മാ​റ പ​ഴ​യ​ഗ്രാ​മം എ​ൽ​എ​ൻ​എ​സ് യു​പി സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ: കൃ​ഷ്ണ​പ്ര​സാ​ദ്.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​ന് സ​​​മീ​​​പ​​​ത്തു​​​ള്ള സ്ഥാ​​​പ​​​ന​​​ത്തി​​​ൽ കൂ​​​ട്ടു​​​കാ​​​രു​​​മൊ​​​ത്ത് ഡാ​​​ൻ​​​സ് പ​​​ഠി​​​ക്കാ​​​ൻ പോ​​​ക​​​വേ​​​യാ​​​ണ് നി​​​യ​​​മോ​​​ൾക്ക് പാ​​​മ്പു​​​ക​​​ടി​​​യേ​​​റ്റ​​​ത്. കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

അ​​​രൂ​​​ർ സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ​​​സ് സ്കൂ​​​ളി​​​ലെ എ​​​ട്ടാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ്. സം​​​സ്കാ​​​രം ന​​​ട​​​ത്തി. സ​​​ഹോ​​​ദ​​​ര​​​ൻ: ന​​​വീ​​​ൻ ലെ​​​നി​​​ൻ.

Tags : snakebite children die

Recent News

Corehub Up