x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​ന്ത​വാ​ടി​യി​ൽ വാ​ഹ​നാ​പ​ക​ടം: ര​ണ്ട് മ​ര​ണം


Published: March 9, 2026 09:23 PM IST | Updated: March 9, 2026 11:59 PM IST

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി സ്വ​ദേ​ശി ര​ഞ്ജു മാ​ത്യു​വാ​ണ് മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ. മ​റ്റൊ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Tags : accident accident death

Recent News

Corehub Up