വയനാട്: ദേശീയപാത 766-ൽ മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. കാലടി, കാടംഞ്ചേരി, പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസ് (25) കോഴിക്കോട് രാമനാട്ടുകര, ഫാറുഖ് കോളേജ് തൊട്ടാടിപ്പാടം അമ്നത്ത് (25) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Tags : accident accident death