തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ യുഡിഎഫ് കുതിക്കുന്നു. യുഡിഎഫ് 90 സീറ്റിലും എൽഡിഎഫ് 45 സീറ്റിലും ആണ് മുന്നേറുന്നത്.
എൻഡിഎ അഞ്ച് സീറ്റുകളിൽ മുന്നേറുന്നുണ്ട്.
Tags : assembly election kerala udf ldf