x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭക്ഷണം വിളമ്പുന്നതിൽ തർക്കം; യുവാവിന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു


Published: April 20, 2026 03:48 AM IST | Updated: April 20, 2026 03:48 AM IST

പാലക്കാട്: മദ്യലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ അനന്തരവന്‍റെ അടിയേറ്റ് അമ്മാവൻ മരിച്ചു. 

വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരിൽ സെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ സെന്തിൽ കുമാറിന്‍റെ സഹോദരിയുടെ മകൻ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം.

Tags : Uncle beaten young man food

Recent News

Corehub Up