പ്രതീകാത്മക ചിത്രം
കൊച്ചി: നിലവിലുളള വഖഫ് ബോർഡ് പിരിച്ചുവിട്ട് പൂർണമായി പുനഃസംഘടിപ്പിക്കും വരെ നിയമപോരാട്ടം തുടരുമെന്ന് വിഷയത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ.
അമുസ്ലിം അംഗങ്ങളെയും ഒരു ഷിയാ അംഗത്തെയും നോമിനേറ്റ് ചെയ്യുന്നതുകൊണ്ട് പ്രശ്നത്തിനു പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags : Waqf LegalBattle Acts Continue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash