x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ; മ​ന്ത്രി​മാ​രു​ടെ സം​യു​ക്ത​സം​ഘം ആ​റ​ളം ഫാം ​സ​ന്ദ​ർ​ശി​ക്കും

വെബ്ഡെസ്ക്
Published: August 13, 2026 11:47 PM IST | Updated: August 13, 2026 11:47 PM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ട​​​ന്നു​​​വ​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ന് മ​​​ന്ത്രി​​​മാ​​​രു​​​ടെ സം​​​യു​​​ക്ത​​​സം​​​ഘം ആ​​​റ​​​ളം ഫാം ​​​സ​​​ന്ദ​​​ർ​​​ശി​​​ക്കും.

വ​​​നം-​​​വ​​​ന്യ​​​ജീ​​​വി മ​​​ന്ത്രി ഷി​​​ബു ബേ​​​ബി​​​ ജോ​​​ൺ, വൈ​​​ദ്യു​​​തി-​​​പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രി​ സ​​​ണ്ണി ജോ​​​സ​​​ഫ്, എ​​​സ്‌​​​സി-എ​​​സ്ടി പി​​​ന്നാ​​​ക്ക ക്ഷേ​​​മ മ​​​ന്ത്രി കെ.എ. തു​​​ള​​​സി, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി. ​​​കെ. ബ​​​ഷീ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​റ​​​ളം ഫാം ​​​സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. സെ​​​ക്ര​​​ട്ടേ​​​റി​​​യറ്റി​​​ൽ വ​​​നം​​​മ​​​ന്ത്രി​​​യു​​​ടെ ചേം​​​ബ​​​റി​​​ൽ കൂ​​​ടി​​​യ മ​​​ന്ത്രി​​​ത​​​ല യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം.

ആ​​​റ​​​ളം ഫാ​​​മി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ന​​​മ​​​തി​​​ൽ നി​​​ർ​​​മാ​​​ണം ഡി​​​സം​​​ബ​​​റോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നും മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ബി​​​ൽ​​​ഡിം​​​ഗ് വി​​​ഭാ​​​ഗം വി​​​ല​​​യി​​​രു​​​ത്താ​​​നും യോ​​​ഗം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ആ​​​ന​​​മ​​​തി​​​ൽ നി​​​ർ​​​മാ​​​ണം സാ​​​ധ്യ​​​മ​​​ല്ലാ​​​ത്ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​റ്റു പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും.

അ​​​ടി​​​ക്കാ​​​ട് വെ​​​ട്ടു​​​ന്ന​​​തി​​​ന്‍റെ​​​യും വി​​​സ്ത ക്ലി​​​യ​​​റ​​​ൻ​​​സി​​​ന്‍റെ​​​യും പു​​​രോ​​​ഗ​​​തി യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. ആ​​​റ​​​ളം ഫാ​​​മി​​​ലെ പു​​​ന​​​ര​​​ധി​​​വാ​​​സം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ കൂ​​​ടി അ​​​ഭി​​​പ്രാ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കും. ആ​​​റ​​​ളം ഫാ​​​മി​​​ന് ചു​​​റ്റും പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തീ​​​ർ​​​ക്കു​​​മ്പോ​​​ൾ മ​​​റ്റ് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ന​​​ക​​​ൾ ഇ​​​റ​​​ങ്ങാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

Tags : Wildlifeconflicts JointTeam Ministers Visit AralamFarms Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up