കോട്ടയം: പി.സി. ജോര്‍ജും മകനും ദീപികയെ ആക്ഷേപിക്കാനെന്ന പേരില്‍ കത്തോലിക്കാ സഭയെയും മെത്രാന്മാരെയും അധിക്ഷേപിച്ചതനുസരിച്ച് തെരഞ്ഞെടുപ്പില്‍ തോറ്റുകഴിയുമ്പോള്‍ വോട്ടര്‍മാരെ യും ആക്രമിക്കാന്‍ മടിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
ദീപികയെയും കത്തോലിക്കാ സഭയുടെ മെത്രാന്മാരെ വരെയും ആക്ഷേപിച്ച പി.സി. ജോര്‍ജ് എന്നെങ്കിലും ഇനി ഒരു തെരഞ്ഞെടുപ്പില്‍ വിജയിക്കുമോ എന്ന് ഭയപ്പെടുന്നുണ്ടാവുമെന്നും പി.സി. തോമസ് കൂട്ടിച്ചേര്‍ത്തു.
Tags : P.C. Thomas voters attack hesitate