x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലപ്പുറത്ത് യുവതിയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ


Published: April 21, 2026 01:22 PM IST | Updated: April 21, 2026 01:22 PM IST

തിരൂർ: മ​ല​പ്പു​റം തി​രൂ​രി​ല്‍ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​ഴൂ​ര്‍ സ്വ​ദേ​ശി ഇ​ര്‍​ഫാ​ന (30), മ​ക​ന്‍ അ​മ​ന്‍ മാ​ലി​ക് (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ര്‍​ഫാ​ന കു​ഞ്ഞു​മാ​യി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. ഇ​വ​രു​ടെ മൃ​ത​ദേ​ഹം തി​രൂ​ര്‍ സർക്കാർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നാ​ലു​മാ​സം മു​മ്പാ​ണ് ഇ​ര്‍​ഫാ​ന​യു​ടെ ഉ​മ്മ മ​രി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് യു​വ​തി ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Tags : Woman child dead well Malappuram

Recent News

Corehub Up